Padaporuthanam kadalilakanam full song.
പടപൊരുതണം കടലിളകണം ഫുൾ വേർഷൻ.
വരികൾ:-
പടപൊരുത്തണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം (പടപൊരുത്തണം )
സേതുബന്ദിച്ചു കടൽക്കടന്ന് തങ്ക ലങ്കയിൽ ദൂരെ പടതുടിയിൽ സേനാപതി സൂര്യ സൂനുവന്നു രാമചന്ദ്രന്റെ ആതിരുസന്നിധിയിൽ എന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവന്റെ പട കൂടെയുണ്ട്
പടപൊരുത്തണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണം ചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം (പടപൊരുത്തണം)
യുദ്ധദിനത്തിനു മൂന്നാംദിനം
പംക്തിഖണ്ഠന് യുദ്ധത്തിനൊത്ത ദിനം ആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക് ലങ്കയ്ക്ക് നഥാനം രാവാനാണീവിധം ഇന്ന് പടപ്പുറപ്പാട് വേണം വിളിച്ചിറക്കണം കലി തുടരണം കഭി പുലരിനോടണം നരനായകന്റെ സീത എന്നോട് ചേരണം (പടപൊരുത്തണം)
നീലശൈലം ദൂരെ മാറിനിക്കും പത്തുഖണ്ഡന്റെ നെഞ്ചിലൊളിപ്പരപ്പും ശംഖുകടഞ്ഞ കഴുത്തഴകും എന്തും കൊത്തിപ്പറിക്കും മിഴിയഴകും രാവണഭാവങ്ങൾ വർണിക്കാൻ ഒക്കുമോ നാരായണ പാടും നാരദനും ഞാൻ രാവണൻ ഒരു രാക്ഷസൻ ശ്രീ ലങ്ക നായകൻ ഇനി നോക്കിനിന്നു കാണും ഇടിമിന്നലോടെ ഞാൻ (പടപൊരുത്തണം)
മർത്യഞ്ജരപട ആർത്തു നിന്നു കൊമ്പുകോർത്തു തടുക്കുവാൻ മുട്ടി നിന്നു കൊമ്പുകുഴൽ ഭേരി കേട്ടു ഞെട്ടി എട്ടുദിക്കുകൾ ആ ക്ഷണം കാത്തുപൊത്തി ആലവട്ടം വെള്ളിച്ചാമരം വീശുവാൻ താളത്തിൽ അന്നേരം ആയിരങ്ങൾ വെള്ളക്കുതിരകൾ മുത്തുക്കുടനിര പുത്തൻ രാജപ്രൗഢിയിൽ മണിമാല മാറിൽ ചാർത്തി രാജേന്ദ്രൻ രാവണൻ (പടപൊരുത്തണം)
ചാപങ്ങൾ പത്തുകരങ്ങളിലും ജെഖും വെള്ളിപരശുവുവന്നുസലം മുത്തുകിരീടത്തിൽ ഇന്ദ്രനീലം ഇത് ആയുധജാലത്തിൻ യുദ്ധഭാവം കൺകെട്ട് കൊണ്ടേട്ട് ഈരട്ട് ദിക്കുകൾ കാക്കുവാൻ രാവണൻ വെമ്പി നിൽക്കെ ഇത് സമരമാ ഇനി മരണമാ നാം പൊരുതി നേടണം കപി വാൽ ചുരുട്ടി വീഴേ ശ്രീരാമൻ കരയണം (പടപൊരുത്തണം)
This video is an audio spectrum version.So please watch this video and share if you like it.
Nb :- This is not RSS song. It is only a Hindu devotional song.
Please subscribe this channel and press bell icon for more videos
Thanks for your support
source
0 comments:
Post a Comment